Thursday 21 January 2021 02:30 PM IST : By സ്വന്തം ലേഖകൻ

മാസ്ക് ‘എങ്ങനെയൊക്കെ വയ്ക്കാതിരിക്കാം’! വിഡിയോ പങ്കുവച്ച് മാളവിക മോഹൻ

malavika

കോവിഡ് കാലത്ത്, മാസ്ക് എങ്ങനെ കൃത്യമായി ധരിക്കണം എന്നു കാട്ടി തെന്നിന്ത്യയുടെ പ്രിയ നടി മാളവിക മോഹൻ പങ്കുവച്ച രസികൻ വി‍ഡിയോ വൈറൽ.

അശ്രദ്ധയോടെ മാസ്ക് ധരിക്കുന്ന ചില രീതികളും എങ്ങനെ കൃത്യമായി ധരിക്കണമെന്നുമാണ് മാളവിക വിഡിയോയിൽ പരിചയപ്പെടുത്തുന്നത്.

‘മാസ്റ്റർ’ ആണ് തിയറ്ററുകളിൽ എത്തിയ മാളവികയുടെ പുതിയ ചിത്രം.