Saturday 23 May 2020 01:57 PM IST : By സ്വന്തം ലേഖകൻ

രാജുവേട്ടന്‍ നാട്ടില്‍ എത്തിയതിന്റെ ആഘോഷം! ഡാന്‍സ് വിഡിയോ പങ്കുവച്ച് മാളവിക മേനോന്‍

malavika

പൃഥ്വിരാജ് ജോര്‍ദാനില്‍ നിന്നു തിരികെ വന്നതിന്റെ സന്തോഷം ഒരു ടിക് ടോക് ഡാന്‍സ് വിഡിയോയിലൂടെ പങ്കുവച്ച് യുവനടി മാളവിക മേനോന്‍. ഉറുമിയിലെ ആരാന്നേ ആരാന്നേ... എന്ന ഗാനത്തിനൊപ്പമാണ് താരം ചുവട് വയ്ക്കുന്നത്.

വിഡിയോ -