Thursday 06 December 2018 02:30 PM IST : By സ്വന്തം ലേഖകൻ

വൈറ്റ് ആൻഡ് ബ്ലൂവിൽ ലാൽ ഫാമിലി; മോണിക്കയുടെ ബേബി ഷവർ ചിത്രങ്ങൾ വൈറൽ

l-1

മകളുടെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് സംവിധായകനും നടനുമായ ലാൽ. ലാലിന്റെ മകൾ മോണിക്കയുടെ ബേബി ഷവർ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കുടുംബാംഗങ്ങളോടൊപ്പം സന്തോഷ നിമിഷങ്ങൾ പങ്കിടുന്നതിന്റെ ചിത്രങ്ങൾ മോണിക്ക തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിട്ടുണ്ട്്.

വൈറ്റ് ആൻഡ് ബ്ലൂ തീമിൽ ഒരുക്കിയ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തിരിക്കുന്നത്.

ജനുവരിയിലാണ് മോണിക്കയും അലനും വിവാഹിതരായത്.

1

l-6

2

l-3

3

l-5

4

l-2

5

l-4

6

l-7