Monday 18 June 2018 10:38 AM IST : By സ്വന്തം ലേഖകൻ

പെരുന്നാൾ ദിനത്തിന്റെ മൊഞ്ചിൽ നാദിർഷയും കുടുംബവും–ചിത്രങ്ങൾ

nsha

സംവിധായകൻ, എഴുത്തുകാരൻ, ഗാനരചയിതാവ്, പാട്ടുകാരൻ. മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ നാദിർഷയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്. പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കാലമേറെയായി ഈ കലാകാരൻ നമ്മോടൊപ്പമുണ്ട്.

n2

വിശഷേണങ്ങൾ ഏറെയുള്ള ഈ കലാകാരൻ ഒരു ഉത്തമ കുടുംബനാഥൻ കൂടിയാണ്. തിരക്കുകൾ മാറ്റിവച്ച് കുടുംബത്തോടൊപ്പം ആഘോഷനാളുകളിൽ സജീവമാകാൻ ശ്രമിക്കാറുണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട നാദിർഷ.

n3

ഇപ്പോഴിതാ ചെറിയ പെരുന്നാൾ ദിനത്തിൽ കുടുംബത്തോടൊപ്പം നാദിർഷ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ‘ഒരു പെരുന്നാൾ സെൽഫി’ എന്ന തലക്കെട്ടോടെയാണ് തന്റെ കൊച്ചു കുടുംബത്തിന്റെ ചിത്രങ്ങൾ നാദിർഷ പങ്കുവച്ചത്.

n-sha