Saturday 11 July 2020 01:58 PM IST : By സ്വന്തം ലേഖകൻ

കറുപ്പില്‍ തിളങ്ങി നന്ദന! തകര്‍പ്പന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് താരം

nandhna

തകര്‍പ്പന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് യുവതാരം നന്ദന വര്‍മ. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിനോടകം വൈറല്‍ ആണ്. തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുക പതിവാണ്.

Tags:
  • Movies