Tuesday 22 September 2020 09:19 AM IST : By സ്വന്തം ലേഖകൻ

പ്രൈവറ്റ് ചാർട്ടേഡ് ജെറ്റില്‍ ചെന്നൈയിൽ പറന്നിറങ്ങി നയൻതാരയും വിഘ്നേശ് ശിവനും! ചിത്രങ്ങൾ

n1

കൊച്ചിയിൽ ഓണവും ഗോവയിൽ കുടുംബങ്ങളോടൊപ്പം അവധിക്കാലവും ആഘോഷിച്ച ശേഷം തെന്നിന്ത്യൻ താരനായിക നയൻതാരയും കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവനും ചെന്നൈയിൽ മടങ്ങിയെത്തി. പ്രൈവറ്റ് ചാർട്ടേഡ് ജെറ്റില്‍ ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന ഇവരുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ഓണത്തിന് കൊച്ചിയിലെത്തിയ നയൻതാരയും വിഘ്നേശും തങ്ങളുടെ കുടുംബങ്ങൾക്കൊപ്പമാണ് ഗോവയിലേയ്ക്ക് തിരിച്ചത്. ഗോവയിൽ വച്ചുള്ള, വിഘ്നേശ് ശിവന്റെയും നയൻതാരയുടെ അമ്മയുടെയും പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

1

n1

2

n2

3

n3

4

n4

5