Friday 16 April 2021 12:02 PM IST : By സ്വന്തം ലേഖകൻ

സിംപിൾ ആൻഡ് ബ്യൂട്ടിഫുൾ! സാരിയണിഞ്ഞ്, മുല്ലപ്പൂ ചൂടി മനോഹരിയായി നയൻതാര: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

nayanthara

സാരിയണിഞ്ഞ്, മുല്ലപ്പൂ ചൂടി മനോഹരിയായി നയൻതാര. താരത്തിന്റെ ഈ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വിഷുദിനത്തിലെ ചിത്രങ്ങളാണ് ഇവ. സിംപിൾ മേക്കപ്പില്‍, മുല്ലപ്പൂ ചൂടി, സെറ്റ് സാരിയുടുത്തുളള ചിത്രങ്ങളാണിവ. കഴിഞ്ഞ ദിവസം വിമാനത്തിൽ നിന്നുള്ള നയൻസിന്റെ ചിത്രങ്ങളും വൈറൽ ആയിരുന്നു. താരത്തിന്റെ കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവനാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.