Monday 09 December 2019 12:40 PM IST : By സ്വന്തം ലേഖകൻ

ഇസയ്ക്ക് ഒർഹാന്റെ സ്നേഹചുംബനം; സാഹോദര്യമെന്ന് കുറിച്ച് ചാക്കോച്ചൻ! ചിത്രം വൈറൽ

saubin-baby3

അച്ഛന്മാരല്ല, ഇപ്പോൾ കുഞ്ഞു പിള്ളേരാണ് താരങ്ങൾ. ആരാധകർക്കിടയിൽ സൂപ്പർതാരങ്ങളെക്കാൾ പ്രിയമാണ് താരങ്ങളുടെ മക്കളോട്. അതിൽ മുൻപന്തിയിലാണ് കുഞ്ചാക്കോ ബോബന്റെ കുഞ്ഞുവാവ ഇസഹാഖും നടൻ സൗബിന്റെ മുത്ത് ഒർഹാനും. ഇരുവരും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

ചാക്കോച്ചന്റെ ഇസക്കുട്ടന് സൗബിന്റെ കുഞ്ഞു ഒർഹാൻ ക്യൂട്ട് ഉമ്മ കൊടുക്കുന്ന ചിത്രമാണ് ആരാധകരുടെ ഹൃദയം കവർന്നിരിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. സാഹോദര്യം എന്നാണ് ചിത്രത്തിനൊപ്പം ചാക്കോച്ചൻ കുറിച്ചിരിക്കുന്നത്.

1.

saubin-baby1

2.

isa-pri997

3.

saubin-baby2

4.

priya-isa
Tags:
  • Movies