Thursday 03 December 2020 02:28 PM IST : By സ്വന്തം ലേഖകൻ

വിസ്മയിപ്പിച്ച് കാളിദാസ്, ഒപ്പം സായി പല്ലവിയും അഞ്ജലിയും! ‘പാവ കഥൈകള്‍’ ട്രെയിലര്‍ ഹിറ്റ്

kalidas

ആന്തോളജി ചിത്രം ‘പാവ കഥൈകള്‍’ ട്രെയിലര്‍ ഹിറ്റ്. ഡിസംബര്‍ 18 നാണ് ചിത്രം റിലീസ് ചെയ്യുക. സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന 4സിനിമകളാണ് ‘പാവ കഥൈകളി’ലുള്ളത്.

സായി പല്ലവി, കാളിദാസ് ജയറാം, അഞ്ജലി, ഗൗതം മേനോന്‍, കല്‍ക്കി കേക്ല, പ്രകാശ് രാജ്, ശന്തനു, സിമ്രന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

ഓൺലൈൻ റിലീസാണ് ചിത്രത്തിന്.