Friday 24 January 2020 02:50 PM IST : By സ്വന്തം ലേഖകൻ

കുറച്ച് സമുദ്രം തരൂ, ഞാൻ ഹാപ്പിയാണ്! മാലിദ്വീപിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് പരിണീതി

parineethi

മാലി ദ്വീപിൽ അവധി ആഘോഷിക്കുന്നതിന്റെ തകർപ്പൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ബോളിവുഡ് താരം പരിണീതി ചോപ്ര.

കറുത്ത സ്വിം സ്യൂട്ട് ധരിച്ച്, കറുത്ത കൂളിംഗ് ഗ്ലാസ് വച്ച്, നീലജലാശയത്തിലിരിക്കുന്ന പരിണീതിയുടെ ചിത്രം ഇതിനകം വൈറൽ ആണ്. സമുദ്രത്തിന് നടുവിലെ ഊഞ്ഞാലില്‍ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്.

അവിടെ നിന്നുള്ള മറ്റ് ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.