Tuesday 16 July 2019 02:45 PM IST : By സ്വന്തം ലേഖകൻ

‘ഷീ ഈസ് വേറെ ലെവൽ ബ്രോ...’! വൻ മേക്കോവറിൽ, തകർപ്പൻ ഗെറ്റപ്പിൽ പാർവതി: ഫോട്ടോഷൂട്ട് വിഡിയോ കാണാം

p2

മലയാളത്തിന്റെ പ്രിയനായികയാണ് പാർവതി. മികച്ച നടി എന്നതിനൊപ്പം കരുത്തുള്ള നിലപാടുകളിലൂടെയും അവർ വേറിട്ടു നിൽക്കുന്നു.

അടുത്തിടെ തിയേറ്ററുകളിലെത്തിയ പാർവതിയുടെ 2 ചിത്രങ്ങളും വൻ വിജയങ്ങളായി. ഉയരെയിലെ പല്ലവിയായും വൈറസിലെ ഡോക്ടറായും പാർവതിയുടെ പ്രകടനം പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

p-1

ഇപ്പോഴിതാ പാർവതിയുടെ ഒരു തകർപ്പന്‍ ഫോട്ടോഷൂട്ട് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജെ.എഫ്.ഡബ്ല്യു മാഗസിനു വേണ്ടിയുള്ള പുതിയ ഫോട്ടോഷൂട്ടിലാണ് വൻ മേക്കോവറിൽ, തകർപ്പൻ ഗെറ്റപ്പിൽ താരം പ്രത്യക്ഷപ്പെടുന്നത്.

വിഡിയോ കാണാം: