Tuesday 18 December 2018 11:10 AM IST : By സ്വന്തം ലേഖകൻ

സീരിയൽ താരം പ്രീത പ്രദീപ് വിവാഹിതയാകുന്നു; ചിത്രങ്ങൾ കാണാം

p1

പ്രശസ്ത ടെലിവിഷൻ–സീരിയൽ താരം പ്രീത പ്രദീപ് വിവാഹിതയാകുന്നു. വിവേക് വി നായരാണ് വരൻ. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു.

അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങിൽ സിനിമാ – സീരിയൽ രംഗത്തെ പ്രമുഖരുടെയും സാന്നിധ്യമുണ്ടായിരുന്നു. മൃദുല വിജയ്, പാർവതി, തൻവി രവീന്ദ്രൻ, നോബി തുടങ്ങിയ താരങ്ങൾ ചടങ്ങിനെത്തി.

ജനപ്രിയ സീരിയലുകൾക്കു പുറമേ അലമാര, സൺഡേ ഹോളീഡേ, വിശ്വ വിഖ്യാതരായ പയ്യന്മാർ തുടങ്ങിയ ചിത്രങ്ങളിലും പ്രീത അഭിനയിച്ചിട്ടുണ്ട്.

1

p3

2

p2

3

p4

4

p1