Thursday 28 May 2020 11:33 AM IST : By സ്വന്തം ലേഖകൻ

സ്‌നേഹവീട്ടില്‍ റഹ്മാന് പിറന്നാള്‍ വിരുന്നൊരുക്കി പ്രിയതമയും മക്കളും! ചിത്രങ്ങള്‍ വൈറല്‍

rahman

കുടുംബത്തിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് മലയാളത്തിന്റെ പ്രിയതാരം റഹ്മാന്‍. താരത്തിന്റെ ജന്‍മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കേക്ക് മുറിച്ചാണ് താരം പിറന്നാള്‍ ആഘോഷമാക്കിയത്. ഇതിന്റെ ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറല്‍ ആണ്. തനിക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്നവര്‍ക്ക് താരം നന്ദിയും അറിയിച്ചിട്ടുണ്ട്.