Thursday 17 June 2021 03:05 PM IST : By സ്വന്തം ലേഖകൻ

പതിവു പോലെ രാഖിയുടെ ഷോ എന്ന് സോഷ്യൽ മീഡിയ! കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന്റെ വിഡിയോ പങ്കുവച്ച് താരം

rakhi

കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന്റെ വിഡിയോ പങ്കുവച്ച് ബോളിവുഡ് നടി രാഖി സാവന്ത്. എന്നാല്‍ പതിവു പോലെ രാഖിയുടെ ഈ വിഡിയോയും ഒരു ഷോ ആണെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം. വാക്സിൻ സ്വീകരിക്കുന്നതിനിടെ താരം കാട്ടിക്കൂട്ടിയ ബഹളങ്ങളു‌ടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ.