Saturday 09 May 2020 01:09 PM IST : By സ്വന്തം ലേഖകൻ

എന്നെ ഒരു ഡോക്ടറാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം, അങ്ങനെയിരിക്കുമ്പോഴാ അമ്മയ്ക്ക് അസുഖം വന്ന് കിടപ്പിലായത്...! വിഡിയോ വൈറല്‍

rimii

ലോക്ക് ഡൗണ്‍ കാലത്ത് ടിക്ക് ടോക്കില്‍ സജീവമാണ് മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി. താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ടിക്ക് ടോക്ക് വിഡിയോകള്‍ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ, താരത്തിന്റെ പുതിയ ടിക് ടോക്കും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു.


വിഡിയോ കാണാം-

Tags:
  • Gossips
  • Movies