Wednesday 17 July 2019 05:30 PM IST : By സ്വന്തം ലേഖകൻ

രൂപികയുടെ മൂന്നാം ജൻമദിനം ആഘോഷമാക്കി ശ്രീദേവിയും കുടുംബവും! ചിത്രങ്ങൾ കാണാം

rupika-1

തമിഴിലെ മുതിർന്ന നടൻ വിജയകുമാറിന്റെ മകളും നടിയുമായ ശ്രീദേവി വിജയകുമാറിന്റെ മകള്‍ രൂപികയുടെ മൂന്നാം ജൻമദിനം ആഘോഷമാക്കി കുടുംബം.

rupika-2

അമ്മ ശ്രീദേവി, അച്ഛൻ രാഹുൽ, അപ്പൂപ്പൻ വിജയകുമാർ എന്നിവർക്കൊപ്പമുള്ള കുഞ്ഞ് രൂപികയുടെ ജൻമദിനാഘോഷത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

rupika-3

തെന്നിന്ത്യൻ നായികമാരായിരുന്ന വനിതയുടെയും പ്രീതയുടെയും സഹോദരിയാണ് ശ്രീദേവി. ബാലതാരമായി തുടങ്ങി തമിഴിലും തെലുങ്കിലും കന്നഡയിലും നായികാ വേഷങ്ങളിൽ തിളങ്ങിയ ശ്രീദേവി വിവാഹ ശേഷമാണ് സിനിമ വിട്ടത്. നടൻ അരുൺ വിജയ് ഇവരുടെ അർദ്ധസഹോദരനാണ്.

rupika-1