Friday 24 July 2020 09:54 AM IST : By സ്വന്തം ലേഖകൻ

ഞങ്ങൾക്ക് ഇന്ന് സന്ദർശകരുണ്ടായിരുന്നു! വീട്ടിലെ പുതിയ അതിഥികളെ പരിചയപ്പെടുത്തി സായ് പല്ലവി

sai

വീട്ടിലെ പുതിയ അതിഥികളെ പരിചയപ്പെടുത്തി തെന്നിന്ത്യയുടെ പ്രിയനായിക സായ് പല്ലവി. വീട്ടില്‍ പുതുതായി എത്തിയ മുയൽ കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ചിത്രം താരം ഇൻസ്റ്റഗ്രാമിൽ‌ പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറൽ ആണ്. ഞങ്ങൾക്ക് ഇന്ന് സന്ദർശകരുണ്ടായിരുന്നു എന്നും ചിത്രത്തിനൊപ്പം സായ് കുറിച്ചു.

ഇപ്പോൾ സിനിമാത്തിരക്കുകൾ ഒഴിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരം.