Thursday 04 August 2022 12:13 PM IST : By സ്വന്തം ലേഖകൻ

മാസ്....ഇതാണ് സംയുക്തയുടെ വൈജയന്തി: ക്യാരക്ടർ വിഡിയോ എത്തി

samyuktha-menon

സംയുക്ത മേനോന്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് നന്ദമൂരി കല്യാണ്‍ റാം നായകനാകുന്ന ‘ബിംബിസാര’. വസിഷ്‍ഠ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സംയുക്ത മേനോന്റെ ക്യാരക്ടര്‍ വിഡിയോ എത്തി.

വൈജയന്തി എന്ന കഥാപാത്രത്തെയാണ് സംയുക്ത മേനോന്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കാതറിന്‍ തെരേസ്, വരീന ഹുസൈന്‍, വെണ്ണല കിഷോര്‍, പ്രകാശ് രാജ് തുടങ്ങിയവരാണ് താരനിരയിലെ മറ്റു പ്രമുഖർ. ചോട്ട കെ നായിഡു ആണ് ഛായാഗ്രാഹണം. ഓഗസ്റ്റ് അഞ്ചിന് ആണ് ചിത്രം റിലീസ് ചെയ്യും.