Tuesday 20 November 2018 11:18 AM IST : By സ്വന്തം ലേഖകൻ

ആഴക്കടലിൽ നീന്തിത്തുടിച്ച് സംയുക്ത; താരത്തിന്റെ സ്കൂബ ഡൈവിംഗ് വിഡിയോ വൈറൽ

samyuktha-new

അടുപ്പിച്ച് തിയേറ്ററുകളിലെത്തിയ തീവണ്ടി, ലില്ലി എന്നീ രണ്ടു ചിത്രങ്ങളിലെ നായികാ വേഷത്തിലൂടെ ഒന്നാം നിരയിലേക്കുയർന്ന താരമാണ് സംയുക്ത മേനോൻ. കഴിഞ്ഞ ദിവസം താരം താന്‍ നടത്തിയ സ്കൂബ ഡൈവിംഗിന്റെ വിഡിയോകളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. നിരവധി പേരാണ് വിഡിയോ കണ്ടതും ഷെയർ ചെയ്യുന്നതും.

വിഡിയോ കാണാം: