Thursday 02 July 2020 02:19 PM IST : By സ്വന്തം ലേഖകൻ

അമേരിക്കൻ മ്യൂസിക്ക് ആൽബത്തിൽ സഞ്ജനാ ശിവൻ; മകളുടെ ഫോട്ടോഷൂട്ട് വിശേഷങ്ങളുമായി സംഗീത് ശിവൻ

madama-gandhiuuytr

മകൾ സഞ്ജനാ ശിവൻ അഭിനയിച്ച മ്യൂസിക് വിഡിയോയുടെ വിശേഷങ്ങളുമായി സംഗീത ശിവൻ. അമേരിക്കൻ മ്യൂസിക്ക് ആർടിസ്റ്റായ മഡമെ ഗാന്ധിയുടെ ‘വെയിറ്റിങ് ഫോർ മീ’ എന്ന ആൽബത്തിലാണ് സഞ്ജനാ ശിവൻ അഭിനയിച്ചിരിക്കുന്നത്.

സഞ്ജനയുടെ ആദ്യത്തെ ഫോട്ടോഗ്രഫി അസൈൻമെന്റും ഈ മ്യൂസിക് ആൽബമായിരുന്നെന്ന് സംഗീത് ശിവൻ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നത്. ഛായാഗ്രാഹകൻ തന്മണി ഒഴികെ, മ്യൂസിക് ആൽബത്തിന്റെ ഭാഗമായവരെല്ലാം സ്ത്രീകളായിരുന്നു എന്നതാണ് ഈ ആൽബത്തിന്റെ പ്രത്യേകത.

Tags:
  • Movies