Thursday 28 January 2021 02:28 PM IST : By സ്വന്തം ലേഖകൻ

ശരണ്യ പൊൻവണ്ണന്റെ മകൾ വിവാഹിതയാകുന്നു! നിശ്ചയം കഴിഞ്ഞു: ചിത്രങ്ങൾ

saranya

മറ്റൊരു താരപുത്രി കൂടി വിവാഹിതയാകുന്നു. തമിഴിലെ പ്രശസ്ത നടി ശരണ്യ പൊൻവണ്ണന്റെയും സംവിധായകനും നടനുമായ പൊൻവണ്ണന്റെയും മകൾ പ്രിയദർശിനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ചെന്നൈയിൽ നടന്ന ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചാന്ദിനിയാണ് പ്രിയദർശിനിയുടെ അനിയത്തി.