Tuesday 11 August 2020 12:47 PM IST : By സ്വന്തം ലേഖകൻ

ആടാൻ മറന്ന ഞാനും, താളം മറക്കാത്ത ചിലങ്കകളും ; ഡാൻസിനോടുള്ള ഇഷ്ടം ഓർമിച്ച് സരയുവിന്റെ ഫോട്ടോഷൂട്ട്

sarayu

മലയാളികളുടെ പ്രിയങ്കരിയായ നടി സരയുവിന്റെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധയമാകുന്നു. ‘ആടാൻ മറന്ന ഞാനും, താളം മറക്കാത്ത ചിലങ്കകളും’ എന്ന ക്യാപ്ഷനോടെയാണ് നാടൻ കോസ്റ്റ്യൂമിൽ ചിലങ്കകളോടും ഡാൻസിനോടുമുള്ള പ്രിയം പ്രകടമാക്കിയാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. താരം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.

Tags:
  • Movies