Wednesday 22 June 2022 02:23 PM IST : By സ്വന്തം ലേഖകൻ

രൺബീര്‍ കപൂറിന്റെ വില്ലനായി സഞ്ജയ് ദത്ത്: ‘ശംഷേര’ ടീസർ എത്തി

ranbeer

രൺബീര്‍ കപൂർ നായകനാകുന്ന‘ശംഷേര’യുടെ ടീസർ എത്തി. യാഷ് രാജ് നിർമിക്കുന്ന ചിത്രം കരൺ മൽഹോത്ര സംവിധാനം ചെയ്യുന്നു. സഞ്ജയ് ദത്ത് ആണ് വില്ലൻ വേഷത്തിൽ.

വാണി കപൂർ, അശുതോഷ് റാണ, റോണിത് റോയ്, സൗരഭ് ശുക്ല എന്നിവരാണ് മറ്റ് താരങ്ങൾ. 150 കോടി മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം ജൂലൈ 22ന് തിയറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്തെത്തുന്നുണ്ട്.