Thursday 04 March 2021 10:08 AM IST : By സ്വന്തം ലേഖകൻ

നിറവയറോടെ ശ്രേയ ഘോഷാൽ! അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് പ്രിയഗായിക

shreya

അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് പ്രിയഗായിക ശ്രേയ ഘോഷാൽ. നിറവയറോടെ നിൽക്കുന്ന തന്റെ ചിത്രം പങ്കുവച്ച് അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ശ്രേയയുടെ കുറിപ്പും ചിത്രവും ഇതിനോടകം വൈറൽ ആണ്.