Friday 08 January 2021 12:49 PM IST : By സ്വന്തം ലേഖകൻ

ദൈവത്തിന്റെ സ്വന്തം നാട്ടിൽ അവധിക്കാലം ആഘോഷിച്ച് സൊനാക്ഷി സിൻഹ! ചിത്രങ്ങൾ പങ്കുവച്ച് താരം

sonakshi

ദൈവത്തിന്റെ സ്വന്തം നാട്ടിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് നടി സൊനാക്ഷി സിൻഹ. പുതുവർഷാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ താരം ആലപ്പുഴയും കുമരകവുമൊക്കെയായി ഹൗസ്ബോട്ടില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരാഴ്ചയായി താരം കേരളത്തിൽ തന്നെയാണ്. ജനുവരി 10ന് മടങ്ങും.