Monday 11 October 2021 11:50 AM IST : By സ്വന്തം ലേഖകൻ

‘സാര സാര കാട്രേ...’: സൂപ്പർസ്റ്റാറും ലേഡി സൂപ്പർസ്റ്റാറും ഒന്നിക്കുന്ന പ്രണയഗാനം ഹിറ്റ്

ranjith

രജനി കാന്തും നയൻതാരയും ഒന്നിക്കുന്ന അണ്ണാത്തയിലെ പ്രണയഗാനം ഹിറ്റ്.

‘സാര കാട്രേ’ എന്നാരംഭിക്കുന്ന ഗാനം സിദ് ശ്രീറാമും ശ്രേയാ ഘോഷാലും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. യുഗഭാരതിയുടെ വരികൾക്ക് ഡി.ഇമ്മനാണ് സംഗീതം.

സിരുത്തെ ശിവയാണ് അണ്ണാത്തെ സംവിധാനം ചെയ്യുന്നത്.

ദീപാവലി റിലീസായി നവംബർ 4ന് ചിത്രം തിയേറ്ററുകളിൽ എത്തും. സൺ പിക്ചേഴ്‍സ് ആണ് ചിത്രം നിർമിക്കുന്നത്.