Tuesday 29 September 2020 07:54 PM IST : By സ്വന്തം ലേഖകൻ

‘എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ’; കോഴിപങ്കുമായി ശ്രീനാഥ് ഭാസിയും ശേഖർ മേനോനും

വപോ

ശ്രീനാഥ് ഭാസിയും ശേഖർ മേനോനും ഒന്നിക്കുന്ന കോഴിപങ്ക് മ്യൂസിക് വിഡിയോ ശ്രദ്ധേയമാകുന്നു. കെ സച്ചിദാനന്ദന്റെ കോഴിപങ്ക് എന്ന കവിതയുടെ സ്വതന്ത്ര വിഡിയോ ആവിഷ്കാരമാണിത്. അഭിലാഷ് കുമാർ സംവിധാനം ചെയ്തിരിക്കുന്ന വിഡിയോ , റൈറ്റിങ് കമ്പനിയുടെ ബാനറിൽ നിർമിച്ചിരിക്കുന്നത് മുഹ്സിൻ പരാരിയാണ്. ശേഖർ മേനോൻ ഈണമിട്ടിരിക്കുന്ന ‘എന്റെ കോഴിയെ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്.

Tags:
  • Movies