Saturday 12 January 2019 04:41 PM IST : By സ്വന്തം ലേഖകൻ

താരങ്ങളുടെ ചെല്ലക്കുട്ടികൾ; ചിത്രങ്ങൾ കാണാം

star-1

താരങ്ങളോളം പ്രശസ്തരാണ് താരങ്ങളുടെ മക്കളും. ബോളിവുഡ് താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയും മുതൽ മലയാളത്തിന്റെ യുവതാരങ്ങളുടെ ചെല്ലക്കുട്ടികൾ വരെ സോഷ്യൽ മീഡിയയിൽ സ്റ്റാറുകളാണ്.

ബോളിവുഡ് താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയുമൊക്കെ മക്കൾ പലപ്പോഴും പൊതു ചടങ്ങുകളിലെ ആകർഷ ഘടകവും ക്യാമറാ നോട്ടങ്ങൾക്ക് പ്രിയങ്കരരുമാണ്. മിക്ക ദിവസങ്ങളിലും ഇവരിൽ ആരുടെയെങ്കിലും ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയില്‍ വൈറലാകുക പതിവാണ്.

ചില ബോളിവുഡ്–ക്രിക്കറ്റ് താരങ്ങളുടെ മക്കൾക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളാണ് ചുവടെ ചേർത്തിരിക്കുന്ന ചിത്രങ്ങളിലുള്ളത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ ധോണി, ഇന്ത്യൻ താരങ്ങളായിരുന്ന ശ്രീശാന്ത്, ഹർഭജൻ സിങ്ങ് എന്നിവരുടെയും ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അക്ഷയ്കുമാർ, അജയ് ദേവ്ഗൺ, ഷാഹിദ് കപൂർ, സഞ്ജയ് ദത്ത്, ഐശ്വര്യ റായ് തുടങ്ങിയവരുടെയും കുടുംബ ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്.

1

harbhajan-new

2

srk-new

3

soha-new

4

shahid-new

5

sanjay-new

6

saniya-new

7

akshay-new

8

ajay-new

9

aiswaraya-new

10

arjun-new

11

dhoni-new

12

sree-new