Saturday 20 February 2021 09:36 AM IST : By സ്വന്തം ലേഖകൻ

കുറിയണിഞ്ഞ്, കേരള കോസ്റ്റ്യൂമിൽ സണ്ണി ലിയോൺ! സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

sunny

കേരളത്തിൽ നിന്നുള്ള തന്റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം സണ്ണി ലിയോൺ.

In love with God's own country എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പിങ്ക് നിറത്തിലുള്ള ബ്ലൗസും പാവാടയും അണിഞ്ഞാണ് താരം ചിത്രങ്ങളിൽ.