Tuesday 03 November 2020 02:51 PM IST : By സ്വന്തം ലേഖകൻ

മുടി നീട്ടി വളർത്തി പുത്തൻ ലുക്കിൽ സൂര്യ ; ചിത്രങ്ങൾ വൈറൽ

sruyaa

സുധാ കൊങ്കാരയുെട മകളുടെ വിവാഹ റിസപ്ഷന് കിടിലൻ ലുക്കിൽ സൂര്യ. സുധാ കൊങ്കാരയുടെ മകൾ ഉത്തരയുടെ റിസപ്ഷനാണ് തമിഴിന്റെ നടിപ്പിൻ നായകൻ പുതിയ ലുക്കിൽ അവതരിച്ചത്.  മുടി നീട്ടിവളർത്തി, ഹെയർബോ വച്ച്, നരച്ച കുറ്റിതാടിയമായാണ് സൂര്യ ചടങ്ങിന് എത്തിയത്. സൂര്യയെ കൂടാതെ സിനിമാ മേഘലയിൽ നിന്ന് മണിരത്നവും സുഹാസിനിയും ജി വി പ്രകാശ്കുമാറും റിസപ്ഷന് പങ്കെടുത്തിരുന്നു. സുധാ കൊങ്കാര സംവിധാനം ചെയ്ത ‘സുരറൈ പൊട്രി’ന്റെ ഈ വരുന്ന നവംമ്പറിൽ ആമസോൺ പ്രൈമിൽ റിലീസാവുകയാണ്.

Tags:
  • Movies