Monday 09 September 2019 03:03 PM IST : By സ്വന്തം ലേഖകൻ

സ്‌കൂൾ ടീമിനൊപ്പം ഹാൻഡ് ബോൾ കളിച്ച് ടൊവീനോ തോമസ്! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

tovi99866

എത്ര വലിയ നടനായാലും വന്ന വഴി മറക്കുന്നവനല്ല ആരാധകരുടെ സ്വന്തം ടൊവീ ഇച്ചായൻ. പഴയ സ്‌കൂൾ ടീമിനൊപ്പം ഹാൻഡ് ബോൾ കളിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം സ്‌കൂൾ ടീമിനൊപ്പം കളിക്കാൻ ഇറങ്ങിയതാണ് ടൊവീനോ. കളിക്കളത്തിൽ നിന്നുള്ള കിടിലൻ ചിത്രങ്ങളും താരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു. ഹരി ഭഗീരഥ്‌ ആണ് ചിത്രങ്ങൾ പകർത്തിയത്. 

Tags:
  • Gossips
  • Movies