Friday 14 January 2022 11:42 AM IST : By സ്വന്തം ലേഖകൻ

സ്വാമി ശരണം...: വിഘ്നേഷ് ശിവൻ ശബരിമലയിൽ ദർശനം നടത്തി

vignesh

ശബരിമലയിൽ ദർശനം നടത്തി തമിഴ് സംവിധായകൻ വിഘ്നേഷ് ശിവൻ. മകരജ്യോതി ദർശനത്തിനായാണ് വിഘ്നേഷ് സന്നിധാനത്തെത്തിയത്. ശബരിമലയിൽ നിന്നുള്ള ചിത്രങ്ങൾ വിഘ്നേഷ് സോഷ്യൽ മീഡിയയില്‍ പങ്കുവച്ചു.

കഴിഞ്ഞ ദിവസം ബോളിവുഡ് താരം അജയ് ദേവ്‌ഗണും ശബരിമലയിൽ ദർശനം നടത്തിയിരുന്നു.