Saturday 11 July 2020 11:28 AM IST : By സ്വന്തം ലേഖകൻ

ഞാന്‍ ക്ലേയൊന്നും കഴിക്കില്ല...തലയൊന്നും അടിക്കില്ല...! മകനോടൊപ്പമുള്ള ക്യൂട്ട് വിഡിയോ പങ്കുവച്ച് വിനയ് ഫോര്‍ട്ട്

vinay

മകനോടൊപ്പമുള്ള ഒരു ക്യൂട്ട് വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം വിനയ് ഫോര്‍ട്ട്. മകന്റെ ഒരു കുഞ്ഞ് ശീലം മാറ്റാന്‍ ഒരു കുട്ടിക്കഥയുമായി എത്തിയതാണ് വിനയ്. ഭക്ഷണമല്ലാത്ത ചില വസ്തുക്കള്‍ വായിലിടുന്ന ശീലം മകന്‍ വിഹാനുണ്ടത്രേ. ആ ശീലം മാറ്റാന്‍ മകന് പ്രിയപ്പെട്ട ചീറ്റയെ കൂട്ടുപിടിച്ച് ഒരു കഥ പറയുകയാണ് വിനയ്. വിഹാന്റെ ചില ക്യൂട്ട് കമന്റുകളും ഇതോടൊപ്പമുണ്ട്.

Tags:
  • Movies