Friday 22 January 2021 10:14 AM IST : By സ്വന്തം ലേഖകൻ

മാലിദ്വീപിൽ അവധിക്കാലം ആഘോഷിച്ച് യഷും കുടുംബവും! ചിത്രങ്ങള്‍ പങ്കുവച്ച് രാധിക പണ്ഡിറ്റ്

yash

കുടുംബത്തോടൊപ്പം മാലിദ്വീപിൽ അവധിക്കാലം ആഘോഷിച്ച് കന്നഡയിലെ സൂപ്പർതാരം യഷും കുടുംബവും. ഭാര്യ രാധിക പണ്ഡിറ്റിനും മക്കൾക്കുമൊപ്പമുള്ള താരത്തിന്റെ മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. രാധികയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അയ്റ, യഥർവ് എന്നിങ്ങനെ രണ്ടു മക്കളാണ് യഷ്- രാധിക ദമ്പതികൾക്ക്.

‘കെ ജി എഫ്’ എന്ന ചിത്രത്തോടെ സൂപ്പർതാര പദവിയിലേക്ക് ഉയർന്ന താരമാണ് യഷ്.