Wednesday 02 December 2020 03:33 PM IST : By സ്വന്തം ലേഖകൻ

റോക്കി ഭായ് താടി മുറിച്ചാൽ എങ്ങനെയുണ്ടാകും ? വിഡിയോ വൈറൽ

yash

റോക്കി ഭായ് താടി മുറിച്ചാൽ എങ്ങനെയുണ്ടാകും. ആരെയും കൂസാത്ത ഭാവം മാറി ആൾ ക്യൂട്ടാകും എന്നാണ് ഉത്തരം. ഇതിന്റെ വിഡിയോയാണ് ഇപ്പോൾ വൈറൽ.

യഷ് എന്ന നായകനെ വൻ താരമാക്കിയ കെജിഎഫിലെ റോക്കി ഭായ് എന്ന കഥാപാത്രത്തിനായി വളർത്തിയ താടി മുറിക്കുന്നതിന്റെ ഈ വിഡിയോ കെജിഎഫ് ചിത്രീകരണം പൂർത്തിയായ സമയത്ത് എടുത്ത വിഡിയോ ആണ്. യഷിന്റെ ഭാര്യ രാധിക പണ്ഡിറ്റിനെയും വിഡിയോയിൽ കാണാം.

അതേസമയം കെജിഎഫ് 2വിലെ യഷിന്റെ ഭാഗങ്ങൾ പൂർത്തിയായി കഴിഞ്ഞു.