‘ഹാപ്പി ബെർത്ത്‌ഡേ ഓമീസ് മമ്മ ഓസി’: മനോഹരമായ പിറന്നാൾ ആശംസയുമായി അഹാന കൃഷ്ണ Happy Birthday Dhiya Krishna: A Tribute from Sister Ahana
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഇൻഫ്ലുവൻസറാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ കൂടിയായ ദിയ കൃഷ്ണ. ഭർത്താവ് അശ്വിൻ ഗണേശിനും മകൻ ഓമിക്കുമൊപ്പമുള്ള ദിയയുടെ വിഡിയോസിനും ചിത്രങ്ങൾക്കുമൊക്കെ വലിയ സ്വീകാര്യതയാണ്. ഇപ്പോഴിതാ, ദിയയ്ക്ക് ആശംസകൾ നേർന്ന് സഹോദരിയും നടിയുമായ അഹാന കൃഷ്ണ പങ്കുവെച്ച ഹൃദ്യമായ പോസ്റ്റ് ആണ്

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഇൻഫ്ലുവൻസറാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ കൂടിയായ ദിയ കൃഷ്ണ. ഭർത്താവ് അശ്വിൻ ഗണേശിനും മകൻ ഓമിക്കുമൊപ്പമുള്ള ദിയയുടെ വിഡിയോസിനും ചിത്രങ്ങൾക്കുമൊക്കെ വലിയ സ്വീകാര്യതയാണ്.
ഇപ്പോഴിതാ, ദിയയ്ക്ക് ആശംസകൾ നേർന്ന് സഹോദരിയും നടിയുമായ അഹാന കൃഷ്ണ പങ്കുവെച്ച ഹൃദ്യമായ പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്.
കുഞ്ഞായിരുന്ന ദിയയുടെ അരികിലിരിക്കുന്ന തന്റെ പഴയ ചിത്രത്തിനൊപ്പം, ദിയയുടെ മകൻ ഓമിക്കൊപ്പമിരിക്കുന്ന പുതിയ ചിത്രവും, കുട്ടിക്കാലത്ത് ദിയയ്ക്കൊപ്പം ഡാൻസ് കളിക്കുന്ന വിഡിയോയും, ഓമിയെ കളിപ്പിക്കുന്ന പുതിയ വിഡിയോയും ചേർത്തുവച്ചാണ് അഹാനയുടെ ആശംസ. ‘ഹാപ്പി ബെർത്ത്‌ഡേ ഓമീസ് മമ്മ ഓസി’ എന്നാണ് ചിത്രങ്ങൾക്കൊപ്പം അഹാന കുറിച്ചത്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ദിയയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നത്.