Tuesday 17 January 2023 01:55 PM IST : By സ്വന്തം ലേഖകൻ

സോഷ്യല്‍ മീഡിയയിലെ ‘വൈറൽ കപ്പിൾ’ ജിസ്മയും വിമലും വിവാഹിതരായി; മനോഹര ചിത്രങ്ങൾ

jismamaaaa

സോഷ്യല്‍ മീഡിയയിലെ ‘വൈറൽ കപ്പിൾ’ ജിസ്മയും വിമലും വിവാഹിതരായി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹം. ഇവരുടെ യൂട്യൂബ് ചാനലായ ജിസ്മ- വിമലിനു ആരാധകര്‍ ഏറെയാണ്. ഇവരുടെ വെബ്‌സീരീസുകള്‍ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. കേരളത്തനിമയിലുള്ള വിവാഹ ചിത്രങ്ങളും തരംഗമാവുകയാണ്.

അവതാരകയായി മിനിസ്ക്രീനിലെത്തിയ ജിസ്മ പിന്നീട് ഹ്രസ്വചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. പ്രേമം എന്ന ഹിറ്റ് ചിത്രത്തിലും കരിക്കിന്റെ പുതിയ വെബ്സീരീസിലും വിമൽ അഭിനയിച്ചിട്ടുണ്ട്. മനോഹര ചിത്രങ്ങള്‍ കാണാം.. 

Tags:
  • Movies