Saturday 12 March 2022 11:33 AM IST : By സ്വന്തം ലേഖകൻ

നീലയഴകിൽ മനോഹരിയായി...സ്റ്റൈലിഷ് ലുക്കില്‍ മനീഷ മഹേഷ്: ഫോട്ടോഷൂട്ട് ശ്രദ്ധേയം

maneesha-mahesh

മലയാളത്തിന്റെ പ്രിയ മിനിസ്ക്രീൻ താരമാണ് മനീഷ മഹേഷ്. ‘പാടാത്ത പൈങ്കിളി’യിലെ കണ്‍മണി എന്ന കഥാപാത്രമാണ് മനീഷയെ താരമാക്കിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ മനീഷ ടിക് ടോക് താരം എന്ന നിലയിലും ശ്രദ്ധേയയായിരുന്നു.

ഇപ്പോഴിതാ, മനീഷ പങ്കുവച്ച തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

നീല നിറത്തിലുള്ള ഫ്രോക്കണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് മനീഷ ചിത്രങ്ങളിൽ.