ADVERTISEMENT

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി നവാഗതനായ ഉണ്ണി ഗോവിന്ദ്‍ രാജ് സംവിധാനം ചെയ്യുന്ന ‘ഹെവന്‍’ ന്റെ ടീസര്‍ എത്തി. പൊലീസ് വേഷത്തിലാണ് സുരാജ് ചിത്രത്തിൽ.

അഭിജ, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, അലന്‍സിയര്‍, സുധീഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ.ഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ കൃഷ്ണന്‍, ടി.ആര്‍ രഘുരാജ് എന്നിവരാണ് നിര്‍മ്മാണം. പി എസ് സുബ്രഹ്‍മണ്യന്‍, ഉണ്ണി ഗോവിന്ദ്‍രാജ് എന്നിവരുടേതാണ് രചന. ഛായാഗ്രഹണം – വിനോദ് ഇല്ലംപള്ളി, സംഗീതം – ഗോപി സുന്ദര്‍. ചിത്രം ജൂണ്‍ മാസത്തില്‍ തിയറ്ററുകളില്‍ എത്തും.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT