ഉണ്ണി മുകുന്ദൻ നായകനാകുന്ന ബിഗ് ബജറ്റ് ആക്‌ഷൻ എന്റർടെയ്നറുമായി മലയാളത്തിന്റെ ഹിറ്റ് മേക്കർ സംവിധായകൻ ജോഷി. ജോഷിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് സിനിമയുടെ പ്രഖ്യാപനം. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ, ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ എന്നിവർ ചേർന്നാണ് ഈ ചിത്രം

ഉണ്ണി മുകുന്ദൻ നായകനാകുന്ന ബിഗ് ബജറ്റ് ആക്‌ഷൻ എന്റർടെയ്നറുമായി മലയാളത്തിന്റെ ഹിറ്റ് മേക്കർ സംവിധായകൻ ജോഷി. ജോഷിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് സിനിമയുടെ പ്രഖ്യാപനം.

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ, ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ‘പൊറിഞ്ചു മറിയം ജോസി’ന് ശേഷം അഭിലാഷ് എൻ. ചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. ഉണ്ണി മുകുന്ദൻ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിൽ എത്തുമെന്നാണ് സൂചന.

ADVERTISEMENT

കഴിഞ്ഞ ഒരു മാസമായി ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിനു വേണ്ടി ദുബായിൽ പരിശീലനത്തിലാണ്.

ADVERTISEMENT
ADVERTISEMENT