Monday 23 November 2020 10:05 AM IST : By സ്വന്തം ലേഖകൻ

‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’! ടൈറ്റിൽ ഡിസൈൻ പങ്കുവച്ച് ബി.ഉണ്ണികൃഷ്ണൻ

aarattu

മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രം ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ ന്റെ ടൈറ്റിൽ ഡിസൈൻ പങ്കുവച്ച് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ.

ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക. വേറിട്ട ഗെറ്റപ്പിൽ മോഹൻലാൽ ചിത്രത്തിലെത്തും. കോമഡി–മാസ് എന്റർടെയ്നറാണ് ചിത്രം.

ഉടൻ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ വൻ താരനിര അണിനിരക്കും.