Friday 16 August 2019 02:30 PM IST : By സ്വന്തം ലേഖകൻ

ഈ സുന്ദരിക്കുട്ടി ഇതെന്ത് ഭാഷയാ പറയുന്നത്? മഹിമ ഒരു സംഭവമാണ് കേട്ടോ! (വിഡിയോ)

mahima-nambiar-hhhgdsa

പതിനഞ്ചാം വയസ്സിൽ ‘കാര്യസ്ഥൻ’ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മഹിമ നമ്പ്യാർ. പിന്നീട് തമിഴിൽ കൈനിറയെ ചിത്രങ്ങൾ. ഇപ്പോഴിതാ മമ്മൂട്ടിയുടെ ‘മധുരരാജ’യിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു ഈ സുന്ദരിക്കുട്ടി. ഇത്തവണത്തെ വനിതയുടെ കവറിൽ മഹിമയെത്തുമ്പോൾ ആരാധകരെ രസിപ്പിക്കുന്ന ചില വിശേഷങ്ങൾ കൂടിയുണ്ട്. കവർഷൂട്ട് വിഡിയോയിൽ കാസർക്കോട് ഭാഷ പറഞ്ഞു ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഈ താരസുന്ദരി. വിഡിയോ കണ്ടുനോക്കൂ...   

Tags:
  • Vanitha Exclusive
  • Movies