Monday 13 January 2020 06:04 PM IST : By സ്വന്തം ലേഖകൻ

‘ലാലേട്ടനെ കണ്ടു, കൈകൊടുത്തു, കെട്ടിപ്പിടിച്ചു.. ഹോ!’; വിശേഷങ്ങളുമായി ആൻഡ്രോയിലെ മേഘ മാത്യു! (വിഡിയോ)

megha-mathewsiiu

മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ തിളങ്ങിയ യുവനടിയാണ് മേഘ മാത്യു. 2016 ൽ പുറത്തിറങ്ങിയ ‘ആനന്ദം’ എന്ന സിനിമയിലൂടെയാണ് മേഘ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഏറ്റവുമൊടുവിൽ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പനി’ലൂടെ മലയാളികൾക്ക് കൂടുതൽ സുപരിചിതയായി. വനിത അവതരിപ്പിക്കുന്ന ‘അയാം ദി ആൻസറി’ൽ ഇത്തവണ അതിഥിയായെത്തുന്നത് മേഘ മാത്യുവാണ്. മേഘയുടെ വിശേഷങ്ങൾ അറിയാം, വിഡിയോ കാണാം... 

Tags:
  • Celebrity Interview
  • Movies