Saturday 14 April 2018 03:41 PM IST : By സ്വന്തം ലേഖകൻ

'ലാലേട്ടാ..' എന്ന പാട്ടുപാടി അഹാന കൃഷ്ണകുമാർ; മനോഹരമായ വിഡിയോ കാണാം

ahana-laletta2

മോഹൻലാൽ എന്ന ചിത്രത്തിലെ 'ലാലേട്ടാ..' എന്ന പാട്ടുപാടി നടി അഹാന കൃഷ്ണകുമാർ. ഇൻസ്റ്റാഗ്രാമിലൂടെ താരം ഷെയർ ചെയ്ത വിഡിയോ ഇതിനോടകം സൂപ്പർഹിറ്റായി. സിനിമയിൽ പൂർണ്ണിമ- ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന ആലപിച്ച ഗാനമാണിത്. നടൻ ഇന്ദ്രജിത്, മഞ്ജുവാരിയർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സൂപ്പർഹിറ്റായ ഗാനം കാണാം;