Monday 08 June 2020 12:21 PM IST : By സ്വന്തം ലേഖകൻ

ഈ കേക്കും ഞാനും ഒരുപോലെയുണ്ടല്ലോ...! അഹാന ഒരു കേക്ക് ഉണ്ടാക്കിയ കഥ: വിഡിയോ

ahana

താനൊരു ഒരു കേക്ക് ഉണ്ടാക്കാൻ ശ്രമിച്ച കഥ വിഡിയോയിലൂടെ പങ്കുവച്ച് നടി അഹാന കൃഷ്ണ.

താനൊരു കേക്ക് ഉണ്ടാക്കാൻ പോവുകയാണെന്നും ഏറെ നാളായി താനത് ആഗ്രഹിക്കുകയാണെന്നും അഹാന വിഡിയോയിൽ പറയുന്നു. പക്ഷേ, യഥാർഥത്തിൽ കേക്ക് ഉണ്ടാക്കിയത് അഹാനയായിരുന്നില്ല. മിയാസ് കപ് കേക്കറി അഹാനയ്ക്ക് നൽകിയ സർപ്രൈസായിരുന്നു ആ കേക്ക്. അഹാനയുടെ വസ്ത്രത്തിന്റെ അതേ ഡിസൈനിലാണ് കേക്ക് തയ്യാറാക്കിയത്. ഈ സർപ്രൈസ് എങ്ങനെ വ്യത്യസ്തമായി ആരാധകർക്കു മുന്നിലെത്തിക്കാമെന്നു ചിന്തിച്ചതിൽനിന്നാണ് ഈ വിഡിയോ ഉണ്ടായതെന്ന് അഹാന പറയുന്നു.