Monday 07 June 2021 09:08 AM IST : By സ്വന്തം ലേഖകൻ

‘കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ തൊട്ടു തൊട്ടില്ല...’! മറ്റൊരു മനോഹര ഗാനവുമായി അഹാന: കയ്യടിച്ച് ആരാധകർ

ahana

താൻ പാടുന്നതിന്റെ പുതിയൊരു വിഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കു വച്ച് യുവനായിക അഹാന കൃഷ്ണ.

‘കൈതപ്പൂവിൻ...’ എന്ന ഗാനമാണ് അഹാന യൂകലേല മീട്ടി പാടുന്നത്. ‘trying to sing a song I love while doing something with the Ukelele’ എന്ന കുറിപ്പോടെയാണ് അഹാന വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിൽ എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ മോഹൻലാലും കെ.എസ് ചിത്രയും ചേർന്ന് പാടിയതാണ് ഈ ഗാനം. കാവാലം നാരായണ പണിക്കരാണ് വരികൾ എഴുതിയിരിക്കുന്നത്.

വിഡിയോ–