Thursday 30 December 2021 09:31 AM IST : By സ്വന്തം ലേഖകൻ

‘പുഷ്പ’യിലെ ഐറ്റം സോങ്ങിനൊപ്പം അഹാനയുടെ തകർപ്പൻ ഡാൻസ്: വിഡിയോ

ahana

അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രം ‘പുഷ്പ’യിൽ സമന്ത രൂത്ത് പ്രഭുവിന്റെ ഐറ്റം ഡാൻസ് ഇതിനോടകം വൻ ഹിറ്റാണ്. ഇപ്പോഴിതാ, ആ ഗാനത്തിനൊപ്പം ചുവടു വയ്ക്കുന്ന തന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ യുവതാരം അഹാന കൃഷ്ണ.

ഗാനത്തിന് അടിപൊളി ചുവടുകളുമായാണ് അഹാനയുടെ വരവ്. ഒപ്പം ഒരു സുഹൃത്തും ഉണ്ട്.

വിഡിയോ –