Saturday 06 February 2021 09:29 AM IST : By സ്വന്തം ലേഖകൻ

കറുപ്പിൽ തിളങ്ങി, രാജകുമാരിയെ പോലെ അഹാന! ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് താരം

ahana

ശ്രദ്ധേയമായി യുവനായിക അഹാന കൃഷ്ണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. കറുത്ത കോസ്റ്റ്യൂം അണിഞ്ഞെത്തിയ താരത്തിന്റെ ലുക്ക് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

നാൻസി റാണിയാണ് താരത്തിന്റെ പുതിയ സിനിമ. അതിന്റെ ചിത്രീകരണത്തിനിടെ അഹാന കോവിഡ് പോസിറ്റീവായിരുന്നു.