Tuesday 25 June 2019 05:22 PM IST : By സ്വന്തം ലേഖകൻ

‘ഹായ്... ഞാൻ അല്ലി, നിന്റെ പേരെന്താ...’! മകളുടെ ചിത്രം പങ്കുവച്ച് സുപ്രിയ, ഞങ്ങൾ അസൂയപ്പെടുകയൊന്നുമില്ല എന്ന് ആരാധകർ

alli

അവധിക്കാലം ആഘോഷിക്കുന്ന അല്ലിക്കുട്ടിയുടെ പുതിയ ചിത്രം പങ്കുവച്ച് സുപ്രിയ.

മൃഗശാലയിൽ ഒരു കൂട്ടിലേക്കു നോക്കി നിൽക്കുന്ന അല്ലിയുടെ ചിത്രമാണിത്. പതിവു പോലെ ഇത്തവണയും അല്ലിയുടെ മുഖം കാണാനാകില്ല. ‘ഹായ്... ഞാൻ അല്ലി, നിന്റെ പേരെന്താ...’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്താണെങ്കിലും ഫോട്ടോ എടുക്കുകയല്ലേ എന്നാൽ പിന്നെ മുൻപിൽ ചെന്ന് എടുത്തുകൂടെ, അല്ലിയെ കണ്ടു ഞങ്ങൾ അസൂയപ്പെടുകയൊന്നുമില്ല എന്നൊക്കെയാണ് ചിത്രത്തിനു ലഭിക്കുന്ന കമന്റുകൾ.

ആദ്യം കിട്ടിയ പ്രതിഫലം 8000 രൂപ, ഇന്ന് യൂട്യൂബിൽ നിന്ന് വരുമാനം ലക്ഷങ്ങൾ! ചോറും കറിയും വയ്ക്കാൻ അറിയാത്ത ഫിറോസ് വ്ലോഗർ ആയത് മനോരമ വായിച്ച്

രണ്ടാഴ്ച കൊണ്ട് കുറച്ചത് 13 കിലോ; 99ൽ നിന്ന് 71ലേക്ക് കൊണ്ടെത്തിച്ച എൽസിഎച്ച്എഫ് ഡയറ്റ്; അനുഭവസ്ഥൻ പറയുന്നു

കല്യാണം കഴിക്കാതെങ്ങനെയാ?, മക്കളൊന്നും വേണ്ടേ...; കുത്തുവാക്കുകളിൽ തളർന്നില്ല, ഒരു കുഞ്ഞിനെ ദത്തെടുത്തു; അമിതയുടെ കഥ