Friday 08 March 2019 02:07 PM IST : By സ്വന്തം ലേഖകൻ

കടലഴകിൻ നീലിമയിൽ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ അമല! ബീച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

amala-new

തെന്നിന്ത്യയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നായികയാണ് മലയാളത്തിന്റെ സ്വന്തം അമല പോൾ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ബീച്ചിൽ, കടലിന്റെ പശ്ചാത്തലത്തിൽ, ചുവന്ന ടോപ്പണിഞ്ഞാണ് താരം ഫോട്ടോഷൂട്ടിൽ തിളങ്ങുന്നത്. അമല പോൾ തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കു വച്ചത്.

ചിത്രങ്ങൾ കാണാം :

1

amala-2

2

amala-5

3

amala-4

4

amala-1

5

amala-3
amala-6